താമരശ്ശേരി: പൂനൂർ കാന്തപുരം കുളത്തിൽ മുങ്ങി രണ്ടു കുട്ടികൾ മരിച്ചു, കാന്തപുരം അലങ്ങാപ്പൊയിൽ താമസിക്കും അബ്ദുൽ റസാഖിൻ്റെ മകൻ മുഹമ്മദ് ഫർസാൻ (9), മുഹമ്മദ് സാലിയുടെ മകൻ മുഹമ്മദ് അബൂബക്കർ (8) എന്നിവരാണ് വീട്ടിൽ നിന്നും 100 മീറ്ററോളം അകലെയുള്ള കുളത്തിൽ വീണ് മരണപ്പെട്ടത്



0 Comments