പരപ്പന്‍പോയില്‍ : പരപ്പന്‍പോയില്‍ - കാരക്കുന്നത് റോഡ് നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു.മാര്‍ക്ക് ചെയ്ത ഭാഗങ്ങള്‍ ജെസിബി ഉപയോഗിച്ച് ഇടിച്ച് വീതി കൂട്ടുന്ന പ്രവര്‍ത്തികളാണ് തുടങ്ങിയത്.ഇതിനൊയി പല വീടുകളുടെയും ചുറ്റു മതിലുകള്‍ പൊളിക്കേണ്ടതുണ്ട്.
പ്രവര്‍ത്തികള്‍ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി.പരപ്പന്‍പോയില്‍ മുതലുള്ള സ്ഥലങളിലാണ് ഇപ്പോള്‍ പ്രവര്‍ത്തി നടക്കുന്നത്.സ്കൂള്‍ ആരംഭിക്കുന്നതിന് മുമ്പെ തന്നെ രാരോത്ത് സ്കൂള്‍ വരെയുള്ള ഭാഗങ്ങള്‍ ഇടിച്ചിട്ടാല്‍ അത് വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമാവും.



0 Comments