കെ വി വി എസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം എം. അബ്ദുൽ ഖാദർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പിടിഎ ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു.
ലോറി ഉടമ മനാഫ് മുഖ്യാഥിതിയായി.
യൂണിറ്റ് ട്രഷറർ എം.വി വാസു, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി സമീർ ആപ്പിൾ, ഒ ടി സുലൈമാൻ, റസാഖ് മറിയാസ് തുടങ്ങിയവർ സംസാരിച്ചു.
ഗോകുലം ആട്‌സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥിനികൾ മോപ് ഡാൻസ് അവതരിപ്പിച്ചു.
0 Comments