LATEST

6/recent/ticker-posts

തമിഴ്നാട്ടിൽ മയോണെസ് നിരോധിച്ചു




തമിഴ്‌നാട്ടിൽ മയോണൈസ്‌ നിരോധിച്ചു. പച്ചമുട്ട ചേർത്ത മയോണൈസാണ്‌ നിരോധിച്ചത്‌. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം എന്നതിനാൽ ഏപ്രിൽ 8 മുതൽ ഫുഡ്‌ സേഫ്‌റ്റി ആൻഡ്‌ സ്റ്റാൻഡേർഡ്‌ ആക്‌ട്‌ (2006) പ്രകാരം ഒരു വർഷത്തേക്കാണ്‌ നിരോധനം.

Post a Comment

0 Comments