LATEST

6/recent/ticker-posts

എരഞ്ഞോണയിൽ നാല് പ്രവർത്തികൾ സമർപ്പിച്ചു.



കൊടുവള്ളി :-
കൊടുവള്ളി നഗരസഭ 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച നാല് പ്രവർത്തികളുടെ സമർപ്പണം നഗരസഭ ചെയർമാൻ വെള്ളറ അബ്ദു നിർവഹിച്ചു.
എലിയോട്ട് പോയിൽ -വെള്ളാരം കല്ല് റോഡ്, എരഞ്ഞോണ ജലനിധി റോഡ്, എരഞ്ഞോണപൂക്കാട്ട് റോഡ്, തോണിക്കടവ് കുളിക്കടവ് എന്നിവയുടെ പ്രവർത്തികളാണ് പൂർത്തീകരിച്ചത്.
എ.പി.സുലൈമാൻ, വി.മജീദ്, എ.പി.ഹുസ്സയിൻ ഹാജി, പി.കെ.ആലി, മുഹമ്മദ് ബിച്ചി, വെള്ളന്മൽ മുഹമ്മദ്, കെ.കെ.ടി.യൂസുഫ്, കെ.കെ.ടി.നാസർ, എൻ.സി.മുഹമ്മദ്, വി.കെ.അബൂബക്കർ ,നൗഷാദ് കണിയാറക്കൽ,ഇ.നജീബ്, ഷംസീർ, കെ.കെ.ശംസു, മുജീബ് എരഞ്ഞോണ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments