LATEST

6/recent/ticker-posts

മയ്യത്ത് നിസ്കാര സമയം



ഇന്നലെ മരണപ്പെട്ട കരുവം പൊയിൽ
കെ വി മൊയ്തീൻകുട്ടി സഖാഫിയുടെ
മകൾ
ഖദീജ നജാ(13) യുടെ മയ്യിത്ത് നമസ്കാരം ഉച്ചക്ക് 2 മണിക്ക് കരുവൻപോയിൽ ജുമാ മസ്ജിദിൽ.

തുടർന്ന് വീട്ടിൽ കൊണ്ട് പോയ ശേഷം

ചുള്ളിയാട് മുക്ക് മഹല്ല് ഖബർ സ്ഥാനിൽ മറവ് ചെയ്യുന്നതാണ് '

Post a Comment

0 Comments