LATEST

6/recent/ticker-posts

കോഴിക്കോട് ജില്ലയിൽ ചിക്കൻ വ്യാപാരി സമിതിയുടെ നേതൃത്വത്തിൽ നാളെ മുതൽ (29-04-2025 ) അനിശ്ചിതകാല കടയടപ്പ് സമരം




കൊടുവള്ളി:ചിക്കൻ കടകളിൽ നിന്നുള്ള കോഴി മാലിന്യ നീക്കം അനിശ്ചിതത്വത്തിൽ തുടരുന്ന സാഹചര്യത്തിൽ
കോഴിക്കോട് ജില്ലയിൽ ചിക്കൻ വ്യാപാരി സമിതിയുടെ നേതൃത്വത്തിൽ നാളെ മുതൽ (29-04-2025 ) അനിശ്ചിതകാല കടയടപ്പ് സമരത്തിലേയ്ക്കു . കോഴി മാലിന്യ നീക്കത്തിൽ അധികാരികളുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതാണ് ചിക്കൻ വ്യാപാരികൾ സമരത്തിലേയ്ക്കു നീങ്ങിയതെന്ന് കോഴിക്കോട് ജില്ലാ ചിക്കൻ വ്യാപാരി സമിതി നേതാക്കൾ പറഞ്ഞു.

Post a Comment

0 Comments