കൊടുവള്ളി,താമരശ്ശേരി ,പരപ്പന്‍പോയില്‍,വാവാട്, കിഴക്കോത്ത് മേഖലകളില്‍ ശക്തമായ വേനല്‍ മഴ ലഭിച്ചു.ഇത് ചൂടില്‍ നിന്നും അല്‍പ്പം ആശ്വാസമയേക്കാം.
പല ഭാഗങ്ങളിലും ഒരു മണിക്കൂറോളം മഴ ലഭിച്ചിട്ടുണ്ട്.മഴ ഇപ്പോഴും തുടരുകയാണ്.ഉച്ചക്ക് മലയോര മേഖലകളായ തിരുവമ്പാടിയിലും പരിസരങ്ങളിലും മഴയുണ്ടായിരുന്നു.
ഇന്ന് മുതല്‍ 15 ാം തീയതി വരെ മഴ ലഭിച്ചേക്കാമെന്ന് കാലാവസ്ഥ മുന്നറിയിപ്പും ഉണ്ടായിരുന്നു .
0 Comments