LATEST

6/recent/ticker-posts

ഷഹബാസിൻ്റെ മൃതദേഹം കെടവൂർ മദ്രസയിൽ പൊതുദർശനത്തിന് വെക്കും



താമരശ്ശേരി: വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ ക്രൂരമായി പരുക്കേറ്റ് ഇന്നു പുലർച്ചെ മരണപ്പെട്ട മുഹമ്മദ് ഷഹബാസിൻ്റെ മൃതദേഹം കെടവൂർ മദ്രസയിൽ പൊതുദർശനത്തിന് വെക്കും. മയ്യിത്ത് നിസ്ക്കാരം 3.15 ന് ചുങ്കം ടൗൺ ജുമുഅത്ത് പള്ളിയിൽ നടക്കും
തുടർന്ന് കെടവൂർ മദ്രസ്സയിൽ പൊതു ദർശനത്തിന് വെക്കുന്നതാണ്.


Post a Comment

0 Comments