LATEST

6/recent/ticker-posts

കൊയപ്പ സെവൻസ്; ESSA ബെയ്സ് പെരുമ്ബാവൂരിന് ജയം




കൊടുവള്ളി; 39ആമത് കൊയപ്പ സെവൻസ് ടൂർണമെന്റില്‍ ഇന്നലെ നടന്ന മത്സരത്തില്‍ എസ്സ ബെയ്സ് പെരുമ്ബാവൂർ ജിംഖാന തൃശ്ശൂരിനെ പരാജയപ്പെടുത്തി.ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ESSA ബെയ്സ് പെരുമ്ബാവൂരിന്റെ വിജയം.  ആദ്യ പകുതിയില്‍ ബെയ്സ് പെരുമ്ബാവൂർ ഒരു ഗോളിന് മുന്നില്‍ എത്തിയിരുന്നു.

രണ്ടാം പകുതിയില്‍ ജിംഖാന പൊരുതി എങ്കിലും ബെയ്സ് പെരുമ്ബാവൂർ 2-1ന് വിജയം ഉറപ്പിച്ചു.

ഇന്ന്കൊ ടുവള്ളിയില്‍ നടക്കുന്ന മത്സരത്തില്‍ സബാൻ കോട്ടക്കല്‍ മെഡിഗാഡ് അരീക്കോടിനെ നേരിടും.

Post a Comment

0 Comments