വയനാട്:വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയില്‍ ഭീതിപരത്തിയ നരഭോജി കടുവ ചത്തു.വനംവകുുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.കടുവയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍ ഉണ്ടെന്നാണ് വിവരം.
ഇന്ന് പുലര്‍ച്ചെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.ഓപറേഷന്‍ സംഘത്തിൻ്റെ തെരച്ചിലിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്.
0 Comments