കോഴിക്കോട് : ചേളാരിസമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2025 ഫെബ്രവരി 7,8,9,10 തിയ്യതികളിൽ ജനറൽ കലണ്ടര്‍ പ്രകാരം ഇന്ത്യയിലും വിദേശരാഷ്ട്രങ്ങളിലും നടത്തുന്ന പൊതുപരീക്ഷയുടെ ഹാള്‍ടിക്കറ്റ്,
https://online.samastha.info/ സൈറ്റില്‍ മദ്റസ ഐഡി നല്‍കി ലോഗിന്‍ ചെയ്ത് പ്രിന്‍റ് എടുത്ത് സദര്‍ മുഅല്ലിം സാക്ഷ്യപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടതാണെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.
0 Comments