മറ്റുള്ളവരും ഫയൽ തുറക്കുന്ന തോടെ ഫോണിലെ വിവരങ്ങളടക്കം ഹാക്ക് ചെയ്യപ്പെടുന്ന രീതി യാണുണ്ടായതെന്ന് പരാതിക്കാർ അറിയിച്ചു. എളേറ്റിൽ വട്ടോളി സ്വദേശിയും കുടുംബശ്രീ എഡി എസുമായ കെ.സി.ഹാജറയുടെ ഫോണും ഹാക്ക് ചെയ്യപ്പെട്ടു. സൈബർ സെല്ലിൽ പരാതിപ്പെട്ട തായും സിം കാർഡ് ഫോണിൽ നിന്നു മാറ്റാൻ സൈബർ സെൽ നിർദേശിച്ചതായും ഹാജറ അറി യിച്ചു.
ഫോണിൽ ബാങ്കിങ് ആപ്പുകൾ ഉപയോഗിക്കാത്തതിനാൽ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും ഹാജറ പറഞ്ഞു. മറ്റ് പലരുടെയും പണം നഷ്ടപ്പെട്ടിട്ടുണ്ട്. അജ്ഞാത സന്ദേശം അയച്ച് പണം തട്ടുന്ന സംഘമാണ് പിന്നി ലെന്നാണ് നിഗമനം.
0 Comments