LATEST

6/recent/ticker-posts

9 വാഹനങ്ങള്‍ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു




കോഴിക്കോട്:ഭൂമി തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി കോഴിക്കോട് ആര്‍ഡിഒ ഓഫീസിന്റെയും സബ് ഓഫീസുകളുടെയും ഉപയോഗത്തിലേക്കായി ഒരു വര്‍ഷത്തേക്ക് പരമാവധി 35,000 രൂപ മാസവാടക നിരക്കില്‍ അഞ്ച് സീറ്റുകളുള്ള ഒന്‍പത് വാഹനങ്ങള്‍ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സംബന്ധിച്ച വ്യവസ്ഥകളും മറ്റ് വിവരങ്ങളും ഓഫീസ് നോട്ടീസ് ബോര്‍ഡിലും www.kozhikode.nic.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

Post a Comment

0 Comments