കൽപ്പറ്റ പെരിന്തട്ടയിൽ നാട്ടുകാർ നടത്തിയ റോഡ് ഉപരോധം അവസാനിച്ചു. ഡി.എഫ്.ഒ സ്ഥലത്തെത്തി ചർച്ച നടത്തിയ ശേഷമാണ് സമരം തീർന്നത്. കടുവ കൊലപ്പെ ടുത്തിയ പശുക്കിടാവിൻ്റെ ഉടമയ്ക്ക് നഷ്ട പരിഹാരം നൽകും. കടുവയെ പിടികൂടു ന്നതിന് നടപടി സ്വീകരിക്കും തുടങ്ങിയ കാര്യങ്ങളിൽ വനം വകുപ്പ് ഉറപ്പ് നൽകി.
അവിടെ അര മണിക്കൂറിൽ അധികം കുടുങ്ങികിടന്ന വാഹനങ്ങൾ ഒരുമിച്ച് ചുരം ഇറങ്ങുന്നത് കാരണം താമരശ്ശേരി ചുരത്തിൽ നല്ല രീതിക്കുള്ള വാഹനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്.
0 Comments