LATEST

6/recent/ticker-posts

ഗതാഗത തടസ്സം




വയനാട്: ദേശീയപാതയിൽ കല്പറ്റക്കും ചുണ്ടേലിനും ഇടയിൽ കർഷകരും നാട്ടുകാരും ചേർന്ന് റോഡ് ഉപരോധ സമരം നടത്തുന്നതിനാൽ രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്.

കോഴിക്കോട് - മുത്തങ്ങ NH766ൽ അരമണിക്കൂറിൽ അധികമായി ഇരുഭാഗങ്ങളിലേക്കുമുള്ള ഗതാഗതം സ്തംഭിച്ചിട്ട്.





Post a Comment

0 Comments