LATEST

6/recent/ticker-posts

വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്






2024-2025 അധ്യയന വര്‍ഷം പ്രൊഫഷണല്‍ കോഴ്‌സിന് ആദ്യ വര്‍ഷം ചേര്‍ന്ന് പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കളില്‍ നിന്നും ഓണ്‍ലൈനായി പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ജനുവരി മൂന്ന് വരെ സമയമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 0495-2771881.

Post a Comment

0 Comments