ന്യൂഡൽഹി • കോംപസിഷൻ
സ്കീമിൽ നികുതി അടയ്ക്കുന്ന
വ്യാപാരികളെ വാടകയിനത്തിലു
ള്ള 18% നികുതിബാധ്യതയിൽനി
ന്ന് ഒഴിവാക്കാൻ ജിഎസ്ടി
കൗൺസിൽ തീരുമാനിച്ചു.
ജിഎസ്ടി റജിസ്ട്രേഷനില്ലാത്ത
വ്യക്തികളിൽനിന്നു കെട്ടിടം വാട
കയ്ക്ക് എടുത്താൽ ബാധകമായി
രുന്ന ജിഎസ്ടിയാണ് ഒഴിവാക്കി
യത്. കേരളത്തിൽ വ്യാപാരി വ്യവ
സായി ഏകോപന സമിതി KTGA തുണി വ്യാപാരികളുടെ ആസോസിയേഷൻയടക്കം ഉള്ള വ്യാപാര സംഘടന വാടക നികുതി ഒഴിവാക്കാൻ
ആവശ്യപ്പെട്ടിരുന്നു.
0 Comments