LATEST

6/recent/ticker-posts

കിഴക്കോത്ത് ഒഴലക്കുന്ന് കോട്ടക്കൽ സൈദ് നിര്യാതനായി.





ആവിലോറ:കോട്ടക്കൽ   സി.കെ. സൈത്  (70) നിര്യാതനായി. മക്കൾ:അബ്ദുൽ അസീസ്, റഫീഖ്,സുബെർ,റുബീന. മരുമക്കൾ:ഷാജഹാൻ (പന്നൂർ), ഷാഹിദ,  സൈഫുന്നിസ, നസീറ. മയ്യിത്ത് നിസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക്‌ കോട്ടക്കൽ  ജമാ മസ്ജിദിലും, 8:30 ന് ഉരുളിക്കുന്ന്  ജുമാ മസ്ജിദിലും.


Post a Comment

0 Comments