താമരശ്ശേരി:താമരശ്ശേരി താലൂക്ക് ആശുപത്രി എച്ച് എം സി മുഖേന താഴെപ്പറയുന്ന തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നു.
*അഭിമുഖം -30ന്*
(1) *സ്റ്റാഫ് നേഴ്സ്* :
യോഗ്യത:BSC നഴ്സിംഗ് ,ജനറൽ നഴ്സിംഗ്,കേരള &മിഡ് വൈഫ് കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം
ഇൻറർവ്യൂ തിയ്യതി
30 -11 -24 ശനി
സമയം 10.30 AM
(2) *ലാബ് -ടെക്നീഷ്യൻ*
യോഗ്യത: D-MLT /BSc MLT /MSc MLT +
കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം
*ഇൻറർവ്യൂ തീയതി*
30-11. 24
സമയം: 12.30 pm
ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബയോഡാറ്റ,യോഗ്യത,അഡ്രസ്സ്,എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ ഫോട്ടോ കോപ്പി ഉൾപ്പെടെ 28/11/24 ഉച്ചക്ക് 12 മണിക്ക് മുമ്പായി ആശുപത്രി ഓഫീസിൽ സമർപ്പിക്കണം.
0 Comments