LATEST

6/recent/ticker-posts

കിഴക്കോത്ത്-പരപ്പാറ പിലാത്തോടം കണ്ടിയിൽ ഡ്രൈവർ അബൂബക്കർ നിര്യാതനായി.



കിഴക്കോത്ത്-പരപ്പാറ
പിലാത്തോടം കണ്ടിയിൽ ഡ്രൈവർ അബൂബക്കർ നിര്യാതനായി.

ഭാര്യ: ആയിശ.

മക്കൾ: ശബീബ് [UAE], ബുഷ്‌റ, ബബീന.

മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8 മണിക്ക് കിഴക്കോത്ത് ജുമാ മസ്ജിദിൽ 


Post a Comment

0 Comments