LATEST

6/recent/ticker-posts

കൂമ്പാറ അപകടം ഒരു മരണം ; നിരവധി പേര്‍ക്ക് പരിക്ക്





കോഴിക്കോട് കൂടരഞ്ഞി കൂമ്പാറ - കക്കാടംപൊയിൽ റോഡിൽ മേലേ കൂമ്പാറയിൽ നടന്ന വാഹന അപകടത്തിൽ ഒരാൾ മരിച്ചു.

തൊഴിലാളികളുമായി ഇറക്കം ഇറങ്ങി വരികയായിരുന്ന മിനി പിക്കപ്പ് വാൻ മറിഞ്ഞാണ് അപകടം.അപകടത്തിൽ നിരവധി പേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

0 Comments