LATEST

6/recent/ticker-posts

വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു; പ്രിയങ്ക ഗാന്ധി ബഹുദൂരം മുന്നിൽ, രാഹുൽ മാങ്കൂട്ടത്തിലും, യുആർ പ്രദീപും ലീഡ് ചെയ്യുന്നു



തിരുവനന്തപുരം: രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലത്തിനായുള്ള വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലസൂചന പുറത്തുവന്നപ്പോൾ വയനാട് പ്രിയങ്ക ഗാന്ധിയും ഒരു ലക്ഷത്തിൽപരം വോട്ടുകൾക്കും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും, ചേലക്കരയിൽ ഇടത് സ്ഥാനാർത്ഥി യുആർ പ്രദീപും മുന്നിൽ.

Post a Comment

0 Comments