LATEST

6/recent/ticker-posts

നരിക്കുനി പാറന്നൂർ പാലോളിത്താഴം തെറ്റത്ത് കെ.സി. ആമിനബി നിര്യാതയായി



നരിക്കുനി  പരേതനായ എൻ.പി. മൊയ്തീൻ കോയയുടെ ഭാര്യ പാറന്നൂർ പാലോളിത്താഴം തെറ്റത്ത് കെ.സി. ആമിനബി നിര്യാതയായി 

(90) _വയസ്സായിരുന്നു. 

മയ്യിത്ത് നിസ്കാരം - ഇന്ന് (26-11-2024-ചൊവ്വാഴ്ച) പകൽ 11:00-മണിക്ക് പാറന്നൂർ ജുമാ മസ്ജിദിൽ. 

മക്കൾ - കെ സി സലീം (റിട്ട. കേരള ഫയർ ഫോഴ്സ് ), ജമീല മജീദ് (വെള്ളിപറമ്പ്), ഡോ. കെ. സി അബ്…

Post a Comment

0 Comments