ഓമശ്ശേരി : മുതിർന്ന മുസ്‌ലിം ലീഗ് നേതാവ് വെസ്റ്റ് വെണ്ണക്കോട്, മലയിൽ അബൂബക്കർ മാസ്റ്റർ (69) അന്തരിച്ചു. ഓമശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് ഡയരക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. മൂടാടി ഗോഖലെ യു.പി സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ : സുബൈദ. മക്കൾ : നൂറുദ്ധീൻ, ഉമ്മർ ഷരീഫ് ( ഇ.വി യു.പി സ്കൂൾ പാനൂർ ), സുഹറാബി. മരുമക്കൾ : റഷീദ് കത്തറമ്മൽ, സൈഫുന്നിസ ( കൊടുവള്ളി) ഷംസിയ (എച്ച്.പി.കെ.എം എൽ.പി സ്കൂൾ, മൂടാടി). മയ്യിത്ത് നിസ്കാരം ഇന്ന് ( ശനി ) രാവിലെ 10.30 ന് ഏച്ചിക്കുന്ന് ജുമാ മസ്ജിദിൽ
0 Comments