LATEST

6/recent/ticker-posts

കിണറില്‍ വീണ് മരണപ്പെട്ടു




കൊടുവള്ളി പനക്കോട് പോയില്‍ വരുവിന്‍കാലയില്‍ പരേതനായ പിവി സുലൈമാന്‍ എന്നിവരുടെ ഭാര്യ ഫാത്തിമ പിവി (56) കിണറില്‍ വീണ് മരണപ്പെട്ടു.

മക്കള്‍ അഫ്സല്‍ പിവി,റസ് ല,സൗകിയ

മരുമക്കള്‍ - റഈസ,ഫസലുറഹ്മാന്‍ കാന്തപുരം.

പോസ്റ്റ് മോര്‍ട്ട നടപടികള്‍ക്ക് ശേഷം ഇന്ന് പനക്കോട് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.




Post a Comment

0 Comments