ആരാമ്പ്രം കരിപ്പൂർ പുറായിൽ ആലി (66) നിര്യാതനായി .
ഭാര്യ: ആയിഷ
മക്കൾ: ഹമീദ ബാനു , ശാഹുൽ ഹമീദ്, മുഹമ്മദ് ഇജാസ്, മുഹമ്മദ് ഇംതി ഹാസ്, ഫാത്തിമ ഹന്നത്
മരുമക്കൾ: അസീസ് കൊടുവള്ളി, അമീർ ഒതിയൊത്ത പുറായിൽ, റാഷിദ മുക്കിലങ്ങാടി, ഫാമിദ മടവൂർ, റൂബി ഷെറിൻ
മയ്യിത്ത് നിസ്കാരം: രാവിലെ 11 മണിക്ക്, ആരാമ്പ്രം വലിയേരി ജുമാ മസ്ജിദിൽ
0 Comments