LATEST

6/recent/ticker-posts

പുനൂർ പുഴ സംരക്ഷണ സമിതിയുടെ കൊടുവള്ളി നഗരസഭ 1ആം ഡിവിഷൻ കത്തറമ്മൽ വാർഡ്‌ തലയോഗവും കമ്മറ്റി രൂപീകരണവും നടന്നു





_പുനൂർ പുഴ സംരക്ഷണ സമിതിയുടെ കൊടുവള്ളി നഗരസഭ ഒന്നാം ഡിവിഷൻ കത്തറമ്മൽ വാർഡ്‌ തലയോഗവും കമ്മറ്റി രൂപീകരണവും അബ്ദുൽ മജീദ് പൂളക്കാടിയുടെ അദ്യക്ഷതയിൽ മുഹമ്മദ്‌ ബഷീർ എ പി ഉദ്ഘാടനം നിർവഹിച്ചു..

പ്രസ്തുത ചടങ്ങിൽ സലീം നെച്ചോളി. ടി പി എ മജീദ് നെല്ലാംകണ്ടി എന്നിവർ ആമുഖപ്രസംഗം നടത്തി..

 ചടങ്ങിൽ 
 കെ പി മുഹമ്മദ്. ടി ഹുസൈൻ കുട്ടി.
എന്നിവർ 
മാലിന്യ നിർമ്മാർജ്ജനവും പുഴ ശുചീകരണവും വരും തലമുറയ്ക്ക് പകർന്നു നൽകേണ്ടതിന്റെ ആവശ്യകതയെകുറച്ചു ഉൽബോദിപ്പിച്ചു.

 സലാം മാസ്റ്റർ പടനിലം.
 മൂസക്ക പാലക്കുറ്റി.
എൻ പി രാധാ കൃഷ്ണൻ.
ആശംസകൾ നേർന്നു 

തുടർന്ന് നടന്ന കമ്മറ്റി രൂപീകരണത്തിൽ കൊടുവള്ളി നഗര സഭ ഒന്നാം ഡിവിഷൻ മെമ്പർ എ പി മജീദ് മാസ്റ്റർ ചെയർമാനും.

കെ പി മുഹമ്മദ്‌( വർക്കിങ് ചെയർമാൻ )
എം അബ്ദു റഹ്മാൻ (വൈസ് ചെയർമാൻ )

റഷീദ് വരുവിൻ കാലയിൽ (കൺവീനർ)

കെ പി മജീദ് 
 കെ ഹുസൈൻ കുട്ടി 
(ജോ കൺവീനർ )

ഖാലിദ് കെ പി ട്രഷറർ 
എന്നിവരായുള്ള 
 സബ് കമ്മറ്റി നിലവിൽ വന്നു.

 ചടങ്ങിൽ റഷീദ് വരുവിൻ കാലയിൽ സ്വാഗതവും.

നൗഫൽ ഇ കെ നന്ദിയും പറഞ്ഞു

Post a Comment

0 Comments