LATEST

6/recent/ticker-posts

രണ്ടാം വളവിന് സമീപം അപകടം : ഗതാഗത തടസ്സo




താമരശ്ശേരി ചുരം രണ്ടാം വളവിന് സമീപം കാറും ബസ്സും തമ്മിൽ കൂട്ടിയിടിച്ച് അപകടം.
ആർക്കും പരിക്കുകൾ ഇല്ലാ എന്നാണ് വിവരം ലഭിച്ചത്.

അപകടത്തിൽ പെട്ട കാർ അവിടെ നിന്നും മാറ്റാത്തതിനാൽ വാഹനങ്ങൾ വൺ വേ ആയിട്ടാണ് കടന്ന് പോവുന്നത്.  
ഗതാഗത തടസം നേരിടുന്നുണ്ട്.

Post a Comment

0 Comments