കൊടുവള്ളി തണലിന്റെ ആഭിമുഖ്യത്തിൽ കൊടുവള്ളി സംസ്ഥാനത്തുടനീളമുള്ള തണൽ EIC സെന്ററുകളിലെ കുട്ടികളെ ഉൾപ്പെടുത്തി കോഴിക്കോട് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ വെച്ച് രണ്ടു ദിവസമായി സംഘടിപ്പിച്ച സ്‌പോർട്സ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കൊടുവള്ളി EIC കുട്ടികളെയും അധ്യാപകരെയുമാണ് പാരന്റ്സിനെയുമാണ് ആദരിച്ചത്. അനുമോദന ചടങ്ങും ആഹ്ലാദ പ്രകടനവും നടത്തി പി ടി എ റഹിം എം എൽ എ ഉദ്ഘാടനം നടത്തി. തണൽ ചെയർമാൻ ഒ ടി സുലൈമാൻ അധ്യക്ഷത വഹിച്ചു.വായോളി മുഹമ്മദ് മാസ്റ്റർ, സി കെ ജലീൽ, പി സി ഷരീഫ് ഖത്തർ, ഒ പിഐ കോയ, പി ടി എ ലത്തീഫ്, അബുദുള്ളാ മാതോലത്ത്, കെ.അസയിൻ, കെ സി എൻ അഹമ്മദ് കുട്ടി, ഇ കെ. മുഹമ്മദ്, ' ടി പി അർഷാദ്, ടി പി മജീദ് മാസ്റ്റർ ,ഷാമിദ ഇൻചാർജ് ഇ ഐസി എന്നിവർ പ്രസംഗിച്ചു.ഒപി റഷീദ് സ്വാഗതവും പി മജീദ് നന്ദിയും പറഞ്ഞു
0 Comments