LATEST

6/recent/ticker-posts

താമരശ്ശേരി ചുരത്തിൽ കാർ അപകടത്തിൽപെട്ടു; ഗതാഗത തടസ്സം


28.08.2024
10:05 PM


താമരശ്ശേരി: ചുരം ആറാം വളവിൽ കാർ മറിഞ്ഞ്‌ അപകടം. ഹൈവേ പോലീസും, ആംബുലൻസും അപകട സ്ഥലത്തേക്ക്‌ പുറപ്പെട്ടിട്ടുണ്ട്‌.
അപകടത്തെ തുടർന്ന് സംഭവസ്ഥലത്ത്‌ വാഹനങ്ങൾ വൺ-വേ ആയി കടന്ന് പോവുന്നുണ്ട്‌.

കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേ ഉള്ളൂ...


Post a Comment

0 Comments