LATEST

6/recent/ticker-posts

നടന്‍ സിദ്ദീഖ് ''അമ്മ'' യുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ചു



കൊച്ചി:യുവ നടിയില്‍ നിന്നും ആരോപണം നേരിട്ട നടന്‍ സിദ്ദീഖ് താര സംഘടനയായ ''അമ്മ'' യുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ചു. രാജി കത്ത് മോഹന്‍ലാലിന് കൈമാറി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് നിരവധി സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതില്‍ ആദ്യ രാജി ആണ് സിദ്ദീഖിന്‍റേത്

Post a Comment

0 Comments