മഴ ശക്തമായതോടെ കോഴിക്കോട്- മൈസൂർ ദേശീയപാത 766ൽ ഈങ്ങാപ്പുഴ(ഇന്നലെ രാത്രി മുതൽ), വാവാട്, നെല്ലാംകണ്ടി, പടനിലം എന്നിവിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.
ഈങ്ങാപ്പുഴ, നെല്ലംകണ്ടി, വാവാട് എന്നിവിടങ്ങളിൽ നിലവിൽ വാഹന ഗതാഗതം യോഗ്യമല്ല.
പടനിലത്ത് നിലവിൽ വാഹനങ്ങൾ കടന്ന് പോവുന്നുണ്ട്. പക്ഷേ ഇവിടെ വെള്ളെം ഉയരാനാണ് സാധ്യത
കുറച്ച് കഴിഞ്ഞാൽ ചെലവൂരിലും വെള്ളം കയറാൻ സാധ്യതയുണ്ട് .
അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക.
0 Comments