LATEST

6/recent/ticker-posts

🚨⚠️ *NH 766-TRAFFIC UPDATES* 🚨⚠️



31.07.2024
02:30 PM

👉🏻താമരശ്ശേരി മുതൽ കോഴിക്കോട്‌ വരെ യാതൊരുവിധ ഗതാഗത തടസ്സവും എവിടേയുമില്ല.

👉🏻കോഴിക്കോട്‌ വയനാട്‌ റൂട്ടിൽ കെ.എസ്‌.ആർ.ടി.സി ബസ്സുകൾ സർവ്വീസ്‌ നടത്തുന്നുണ്ട്‌.

👉🏻താമരശ്ശേരി ചുരം വഴി അത്യാവശ്യ യാത്രക്കാർക്ക്‌ മാത്രം പ്രവേശനം.

👉🏻വലിയ ചരക്ക്‌ വാഹനങ്ങൾ കടത്തി വിടുന്നില്ല. ഇത്‌ കാരണം ദേശീയപാതയിൽ ലോറികളുടെ നീണ്ട നിര.

👉🏻 ദേശീയപാത മുത്തങ്ങയിൽ റോഡിൽ കയറിയ വെള്ളം വലിഞ്ഞിട്ടുണ്ട്‌.

Post a Comment

0 Comments