LATEST

6/recent/ticker-posts

ശ്രദ്ധിക്കുക,കൊടുവള്ളി KSEB അറിയിപ്പ്



കൊടുവള്ളി ഇലക്ട്രിക്കൽ സെക്ഷൻ
പരിധിയിലും എല്ലായിടത്തും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. മിക്ക ട്രാൻസ്ഫോർമർ ലൈനുകളും വെള്ളത്തിലായികഴിഞ്ഞു.ഇരുപത്തിയെട്ടാം തിയതി പൊട്ടിയ പോസ്റ്റുകളും ലൈനുകളും മാറ്റാൻ അന്നേ ദിവസം തന്നെ contract കൊടുത്തെങ്കിലും പ്രതികൂല സാഹചര്യം കാരണം ഇന്നലെ കല്ഭാഗത്തോളം മാത്രമേ ചെയ്യാൻ കഴിഞ്ഞുള്ളൂ. പുതിയവ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ന് കോൺട്രാക്ട് ടീമുകളുടെ അടക്കം വീടുകളിൽ വെള്ളം കയറിയതിനാൽ കുറച്ചു പേർക്ക് മാത്രമേ പോസ്റ് മാറ്റൽ പ്രവർത്തികളിൽ ഏർപെടാൻ കഴിയുന്നുള്ളൂ. പ്രവർത്തികൾ മാക്സിമം വേഗത്തിലാക്കാൻ ശ്രമമുണ്ട്. ഇന്നത്തെ ദിവസം മുഴുവൻ isolation aanu..
ഇന്നത്തെ ദിവസം
വൈദ്യുതി വെള്ളം കാരണം തടസപ്പെട്ട പ്രദേശങ്ങളിൽ വെള്ളമിറങ്ങി സേഫ്റ്റി ഉറപ്പുവരുത്തിയ ശേഷമേ ചാർജ് ചെയ്യുകയുള്ളൂ.എല്ലാവരും സഹകരിക്കുക.

*Assistant* *engineer*
*കൊടുവള്ളി*
*കെഎസ്ഇബി*

Post a Comment

0 Comments