കൊടുവള്ളി സെക്ഷൻ പരിധിയിൽ മാനിപുരം, കരുവൻ പൊയിൽ, മാതൊലത്തു കടവ്, എരഞ്ഞിക്കൊത്തു, തലപ്പെരുമണ്ണ എന്നിവിടങ്ങളിലും, കുന്നമംഗലം സെക്ഷൻ പരിധിയിലും കനത്ത മഴ മൂലം പുഴയിൽ നിന്ന് റോഡുകളിലും വീടുകളിലും ട്രാൻസ്‌ഫോർമർ വരെയും അനിയന്ത്രിതമായി വെള്ളം കയറിക്കൊണ്ടിരിക്കുന്നതിനാൽ 11 kv മുക്കം , 11 kv നടമ്മൽ കടവ് ഫീഡ്റുകൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ആയതിനാൽ പൂർവ സ്ഥിതി കൈവരിക്കുന്നതു വരെയോ, സുരക്ഷിതമാക്കപ്പെടുന്നത് വരെയോ,
കാക്കേരി, എരഞ്ഞി ക്കൊത്തു, കരൂ ഞ്ഞി, നെടുമല, സഹകരണ മുക്ക്, തലപ്പെരുമണ്ണ, പുൽപ്പറമ്പ് മുക്ക്, ചുണ്ടപ്പുറം, പ്രാവിൽ,കരുവൻ പൊയിൽ, ചുള്ളിയാട് മുക്ക്, കാവിൽ, മുത്ത മ്പലം, ഓതയോതു,മതൊലത് കടവ്, നടമൽ കടവ്, മുക്കിലങ്ങാടി, ആറ ങ്ങോട്, കരീറ്റി പറമ്പ്, മാനിപുരം, വൈക്കര, കളരാന്തിരി, പട്ടിണിക്കര, പോർങ്ങോട്ടൂർ, അണ്ടോണ എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
0 Comments