LATEST

6/recent/ticker-posts

ബാണാസുരസാഗർ ഡാം : ഷട്ടറുകൾ ഉച്ചയോടെ തുറക്കും




ബാണാസുര സാഗർ ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിൻ്റെ രണ്ടും മൂന്നും ഷട്ടറുകൾ തുറക്കും. ഡാമിൻ്റെ രണ്ടാമത്തെ ഷട്ടർ ഉച്ചക്ക് 12.30 ഓടെ 10 സെൻ്റീ മീറ്ററർ ഉയർത്തിയിട്ടുണ്ട്. മൂന്നാമത്തെ ഷട്ടർ ഉച്ചക്ക് ഒരു മണിയോടെ 10 സെൻ്റീ മീറ്റർ ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. തീരദേശത്തുള്ളവർ ജാഗ്രത പുലർത്തണം.

Post a Comment

0 Comments