താരിഫ് വര്‍ധനവിന് ശേഷം, കൂടുതല്‍ ആളുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്ലിലേക്ക് (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്) പോർട്ട് ആഗ്രഹിക്കുന്നു. എല്ലാ പ്രധാന സ്വകാര്യ കമ്പനികളും പ്രതിമാസ, ത്രൈമാസിക, വാര്‍ഷിക റീചാര്‍ജ് പ്ലാനുകളുടെ വില 25 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുകയും നിലവിലുള്ള പ്ലാനുകളില്‍ അധിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തുകൊണ്ട് ഈ സാഹചര്യത്തില്‍ ബിഎസ്എന്‍എല്‍ നല്ല ഒപ്ഷനാണ്. നിലവില്‍ 4ജി സേവനം കുറവാണ് എന്നാണ് പരാതി. ഇതിനകം തന്നെ പുതിയ നിരവധി സെക്ടറുകള്‍ ബിഎസ്എന്‍എല്‍ ആരംഭിച്ച് കവിഞ്ഞു. അടുത്ത മാസം രാജ്യമെമ്പാടും അതിന്റെ 4G സേവനങ്ങള്‍ ആരംഭിക്കുമെന്നും വാര്‍ത്തയുണ്ട്.
നിലവിലുള്ള ഉപയോക്താക്കള്‍ക്കും നിലവിലുള്ള നെറ്റ്‌വര്‍ക്ക് ബിഎസ്എന്‍എല്ലിലേക്ക് മാറ്റാന്‍ ആഗ്രഹിക്കുന്ന പുതിയ ഉപയോക്താക്കള്‍ക്കും ബിഎസ്എന്‍എല്‍ ആകര്‍ഷകമായ പ്ലാനുകളാണ് വാഗ്ദാനം.
0 Comments