LATEST

6/recent/ticker-posts

റോഡിൽ വെള്ളക്കെട്ട്: ചെറിയ വാഹനങ്ങൾ വഴി തിരിഞ്ഞ് പോവുക





കൊടുവള്ളി: നാഷണൽ ഹൈവേ 766 ൽ പടനിലത്ത് എത്തുന്നതിന് മുമ്പായി കുമ്മങ്ങോട്ട് (പഴയ മരമില്ല്) ഭാഗത്ത് റോഡിൽ വെള്ളം കയറിയിട്ടുണ്ട്.

ചെറിയ വാഹനങ്ങൾ കടന്നു പോകാൻ പ്രയാസം നേരിടുന്ന സാഹചര്യത്താൽ വാഹനങ്ങൾ വഴി തിരിച്ച് വിടുകയാണ്.

കൊടുവള്ളി - കോഴിക്കോട് യാത്രക്കാർ (ചെറിയ വാഹനങ്ങൾ) കൊടുവള്ളി കച്ചേരിമുക്ക് ആരാമ്പ്രം വഴി തിരിഞ്ഞ് പോവുക.

ആനാവശ്യ യാത്രക്കാർ യാത്ര ഒഴിവാക്കുക.


Post a Comment

0 Comments