LATEST

6/recent/ticker-posts

വാവാട് റോഡില്‍ നിന്നും വെള്ളം വലിഞ്ഞ് തുടങ്ങി;ഇപ്പോള്‍ വാഹനങ്ങള്‍ കടത്തി വിടുന്നു

Time: 7:00 PM


വാവാട് : ശക്തമായ മഴയില്‍ പൂനൂര്‍ പുഴ കര കവിഞ്ഞു വെള്ളം കയറിയതോടെ തടസ്സപ്പെട്ട വാവാട് സെന്‍ററിലെ ഗതാഗതം വെള്ളം വലിഞ്ഞതോടെ പുനര്‍സ്ഥാപിച്ചു. വാഹനങ്ങള്‍ കടത്തി വിട്ടു തുടങ്ങി.ചെറിയ വാഹനങ്ങളും ഇപ്പോള്‍ കടന്നു പോവുന്നുണ്ട്.





Post a Comment

0 Comments