ചേളാരി :ശക്തമായ മഴയും കാലവർഷ കെടുതിയും മൂലം സർക്കാരോ ജില്ലാ കളക്ടർമാരോ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ അതത് ജില്ലകളിലെ മദ്രസ കൾക്കും അവധി നൽകാൻ ബഹു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നിർവ്വാഹക സമിതി യുടെ തീരുമാനമുള്ള തിനാൽ നാളെ (30-07-2024) അവധി പ്രഖ്യാപിച്ച ജില്ലകളിലെ മദ്രസ കൾക്കും അവധി ആയിരിക്കുന്നതാണെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ഓഫീസിൽ നിന്ന് അറിയിച്ചു.
ജനറൽ മാനേജർ (ഒപ്പ് )
(SKIMV ബോർഡ് )
29-07-2024
0 Comments