LATEST

6/recent/ticker-posts

ഇനിയും നമ്മൾ നന്ദികേട് കാട്ടരുത്



ഇനിയും നമ്മൾ നന്ദികേട് കാട്ടരുത്

വയനാട് ഉരുൾപൊട്ടൽ

ഇവിടെ ആമസോൺ ഇല്ല 
ഫ്ളിപ്കാർട്ട് ഇല്ല 
സിഗ്ഗി ഇല്ല
നാലണയുടെ ലാഭത്തിനുവേണ്ടി നമ്മൾ തിരഞ്ഞു കൊണ്ടിരിക്കുന്ന ഓൺലൈൻ വ്യാപാരികളെ ഒന്നും കാണാനില്ല

ഇവിടെയുള്ളത് നാട്ടിൻപുറത്തെ നമ്മുടെ സ്വന്തം വ്യാപാരി വ്യവസായികളുടെ കാരുണ്യത്തിന്റെ കരങ്ങൾ മാത്രം


Post a Comment

0 Comments