LATEST

6/recent/ticker-posts

ഡൽഹിയിൽ മരണപ്പെട്ട മുഹമ്മദ് അസ്‌ലമിന്റെ കബറടക്കം ഇന്ന് നടക്കും




ഡൽഹിയിൽ മരണപ്പെട്ട
ETM ബാഖവി ഉസ്താദിന്റെ മകൻ മുഹമ്മദ് അസ്‌ലമിന്റെ മയ്യിത്ത് 18/10/2026, ഞായറാഴ്ച രാവിലെ 9:10-ന് നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിച്ചേരുന്നതാണ്.

ഖബറടക്കം സംബന്ധിച്ച വിവരങ്ങൾ:

ഭാര്യ ഫർഹാനയുടെ മയ്യിത്ത്: അവരുടെ ഉമ്മയെ മറവുചെയ്ത മലപ്പുറം കൂട്ടിലങ്ങാടി പഴമള്ളൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവുചെയ്യുന്നതാണ്
മുഹമ്മദ് അസ്‌ലമിന്റെ മയ്യിത്ത്: പുള്ളാവൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവുചെയ്യുന്നതാണ്.

അസ്‌ലമിന്റെ മയ്യിത്ത് ഏകദേശം ഉച്ചയ്ക്ക് 2 മണിയോടെ വീട്ടിൽ എത്താൻ സാധ്യതയുണ്ട്.

*മയ്യിത്ത് നമസ്കാരത്തിന്റെ സമയം പിന്നീട് അറിയിക്കുന്നതാണ്.*

മയ്യിത്ത് സന്ദർശനം: വീട്ടിൽവെച്ച് അടുത്ത ബന്ധുക്കൾക്ക് മാത്രമായിരിക്കും സന്ദർശന സൗകര്യം.

Post a Comment

0 Comments