LATEST

6/recent/ticker-posts

കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു




ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. പ്രധാനമന്ത്രിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. മുപ്പത്തേഴ് ദിവസമായി സിജെപി നടത്തുന്ന സമരത്തിന് മുന്നിൽ കീഴടങ്ങിക്കൊണ്ടാണ് ധർമേന്ദ്ര പ്രധാൻ രാജി വെച്ചിരിക്കുന്നത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യസ മന്ത്രി രാജി വെക്കണമെന്നായിരുന്നു സിജെപി ഉന്നയിച്ചിരുന്ന ആവശ്യം. ഒടുവിൽ ഈ ആവശ്യം അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. വിദ്യാർഥി പ്രതിഷേധത്തിന് മുന്നിൽ കേന്ദ്ര സർക്കാരിന് മുട്ടുമടക്കിയെന്നാണ് ധർമേന്ദ്ര പ്രധാന്റെ രാജി തെളിയിക്കുന്നത്

Post a Comment

0 Comments