LATEST

6/recent/ticker-posts

ഐക്യ ദാർഢ്യ റാലി സംഘടിപ്പിച്ചു.



കൊടുവള്ളി: കിഴക്കോത്ത്‌ കച്ചേരിമുക്കിൽ ഫോർ ദി പീപ്പിൾ കച്ചേരിമുക്കിന്റെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥികളുടെ പ്രക്ഷോപത്തിന് ഐക്യ ദാർഢ്യമറിയിച്ചുകൊണ്ട് ഐക്യ ദാർഢ്യ റാലി സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രെസിഡന്റ് സുബൈർ മാസ്റ്റർ റാലി ഉദ്ഘാ lടനം ചെയ്തു,സലീം മടവൂർ റാലിയിൽ മുഖ്യ പ്രഭാഷണം നടത്തി .
വി കെ അബ്ദുറഹിമാൻ, സിദ്ധീഖ് മലബാരി,ഖമറുൽ ഹകീം ഷൗകത് അലി കെ, ശരീഫ് വി കെ ,ഷമീർ കളത്തിങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments