മക്കൾ : പ്രീത, പ്രിയ പരേതനായ പ്രജീഷ് മരുമക്കൾ : സത്യപ്രസാദ് ചാത്തമംഗലം, അജയൻ (SBI) അന്നശ്ശേരി.
മടവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, കെ എ പി ടി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ



0 Comments