കൊടുവള്ളി ഉളിയാടൻ കുന്നുമ്മൽ ജമാൽ (50) S/o മുഹമ്മദ് വേട്ടയിൽ നിര്യാതനായി . മയ്യിത്ത് നിസ്കാരം 24-7-2026 വെള്ളിയാഴ്ച രാത്രി 9 മണിക്ക് കൊടുവള്ളി മഹല്ല് ജുമുഅത്ത് പള്ളിയിൽ നടക്കും
മാതാവ് കതീജ.
ഭാര്യ .
സൈഫുന്നിസ .
മക്കൾ
മുഹമ്മത് ജസീം,
മുഹമ്മദ് ഷഹൽ,
ഹിബ ഫാത്തിമ,
ഹദ ഫാത്തിമ
സഹോദരങ്ങൾ
നസീമ, അൻവർ സാദത്ത്, നസീറ

