നരൂക്കിൽ അസ്സൈൻഹാജി യുടെ ഭാര്യ ആമിനഹജ്ജുമ്മ എന്നവർ നിര്യാതയായി
മക്കൾ -
ഹനീഫഹാജി
അബ്ദുറഹ്മാൻ
അഷ്‌റഫ്
സുബൈർ
സൈനുദ്ധീൻ
പരേതയായ പാത്തുമ്മ
മറിയ
ആയിഷ
മൈമൂന
മയ്യത്ത് നിസ്കാരം
22/05/2026 വെള്ളിയാഴ്ച്ച
രാവിലെ 9.30 ന് കൊല്ലരുകണ്ടി ജുമാ മസ്ജിദിലും
10 മണിക്ക് പറമ്പത്ത്കാവ് ജുമാ മസ്ജിദിലും നടക്കുന്നതാണ്



0 Comments