LATEST

6/recent/ticker-posts

കെ.എസ്.ഇ.ബിയിൽ അവസരം; ഇലക്ട്രിസിറ്റി വർക്കർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു




കെ.എസ്.ഇ.ബിയിൽ ഇലക്ട്രിസിറ്റി വർക്കർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ എല്ലാ ജില്ലകളിലും ഒഴിവുകൾ ഉണ്ട്.
18 മുതൽ 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. കേരള പി.എസ്.സി വഴിയാണ് നിയമനം.

യോഗ്യത : SSLC പാസ്  ഇലക്ട്രീഷ്യൻ അല്ലെങ്കിൽ വയർമാൻ ട്രേഡുകളിൽ 2 വർഷം ITI,
അവസാന തിയ്യതി
2026 ജൂൺ 03

Post a Comment

0 Comments