LATEST

6/recent/ticker-posts

കൊടുവള്ളി കെടേകുന്നുമ്മൽ കദീജ നിര്യാതയായി




കൊടുവള്ളി കെടേകുന്നുമ്മൽ കദീജ നിര്യാതയായി .മയ്യത്ത് നിസ്കാരം 1;15 നു കൊടുവള്ളി ജുമാ മസ്ജിദിൽ . മക്കൾഅബ്ദുനാസർ ( മലബാർചെയിൻ),കെ കെ കാസിം.അബ്ദുസ്സലാം,ഉസ്മാൻ',മൈമൂന,റാബിയ,കടക്കുന്നമ്മൽ അബൂബക്കർ മാസ്റ്ററുടെപെങ്ങൾ ആണ്

Post a Comment

0 Comments